×

ഒടുവിൽ ​"ഗിരിരാജനും മേരിയും" ഒന്നിക്കുന്നു, ഷറഫുദീന് നായികയായി അനുപമ പരമേശ്വരൻ

ആദ്യസിനിമയിൽ നായകനും നായികയുമായില്ലെങ്കിലും ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്നു, പുതിയ ചിത്രത്തിലൂടെ. " പെറ്റ് ഡിക്റ്റക്റ്റീവ് " എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ പുത്തൻ റോളിലും അരങ്ങേറുകയാണ് ഷറഫുദ്ദീൻ.