
അണ്ടർ വാട്ടർ മെട്രോ ടണൽ മാത്രമല്ല, കൊൽക്കത്തയിലുണ്ട് യാത്രാ അത്ഭുതങ്ങൾ വേറെയും
ഭൂമിക്കടിയിലൂടെ പോകുന്ന മെട്രോട്രെയിനുകൾക്ക് പുറമെ റോഡിന് നടുവിലൂടെയുള്ള റെയിൽപാളങ്ങളിലൂടെ സഞ്ചരിക്കുന്ന ചെറുതീവണ്ടിയായ ട്രാം, മഞ്ഞ ടാക്സികാറുകൾ, ആളുകൾ വലിക്കുന്ന റിക്ഷകൾ, രാജ്യത്തെ ഏറ്റവും വലിയ സബർബൻ റെയിൽവേ ശൃംഖലയായ കൊൽക്കത്ത സബർബൻ റെയിൽവേ, വെള്ളത്തിലൂടെ പോകാൻ ബോട്ടുകൾക്ക് പുറമെ പായവഞ്ചികൾ, വട്ടവഞ്ചികൾ ഇവയൊക്കെ കൊൽക്കത്തയ്ക്കുണ്ട്.

പുതുവർഷത്തിൽ തുടക്കമിടാൻ പത്ത് ശീലങ്ങൾ
ഒരു വർഷത്തിന്റെയോ മാസത്തിന്റെയോ തുടക്കത്തിൽ ആരംഭിക്കുന്ന ശീലം തുടർന്നു പോകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ 2024 നല്ല ശീലങ്ങളോടെ തുടങ്ങാം.

കൊടുംവേനലിൽ സ്വയം വാടാതെ നോക്കാം
തൈര്, ഇളനീർ, മാമ്പഴം, തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് ഇവയൊക്കെ കഴിക്കുന്നത് നല്ലതാണ്. ചിക്കനും മറ്റും മാംസാഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.