×

അവസരങ്ങൾ കിട്ടാതിരുന്നതല്ല, വേണ്ടെന്ന് വച്ചത് : പ്രസീത മേനോൻ

ഒരുപാട് സിനിമാഓഫറുകൾ വന്നിരുന്ന ആളാണ് ഞാൻ. എന്റേതായ കാരണങ്ങൾ കൊണ്ടാണ് പല സിനിമകളും ചെയ്യാതിരുന്നത്. സിനിമ കിട്ടിയില്ലെന്ന് ഒരിക്കലും ഞാൻ ആരെയും തള്ളിപ്പറയില്ല.

കോളേജ് വിദ്യാർത്ഥിനിയാകാൻ നടി മീന

മലയാള സിനിമയിൽ അഭിനയത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുകയാണ് താരം. മീന കേന്ദ്രകഥാപാത്രമാകുന്ന "ആനന്ദപുരം ഡയറീസ് "എന്ന ചിത്രത്തിലാണ് കോളേജ് വിദ്യാർത്ഥിനിയുടെയും വക്കീലിന്റെയും വേഷത്തിൽ എത്തുക.